ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ നാടക -സിനിമ നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് സന്ധ്യയ്ക്ക് 7 30ന് വെങ്ങാട്ടെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. Related Posts:നാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ 'നാട്ടിലെ പാട്ട്'…പുരസ്ക്കാര ജേതാക്കളെ അനുമോദിച്ചുകണ്ണൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 മരണംമുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ:…ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മൃതദേഹം…നാലു മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ…