The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കുമ്പള ഉപജില്ല ശാസ്ത്രോത്സവം വിജയിപ്പിക്കും


കുമ്പള : ഒക്ടോബർ 28, 29 തീയതികളിൽ കുമ്പള ജി.എച്ച്.എസ്.എസ് ഉം ജി.എസ് .ബി .എസും ആദിത്യമരുളുന്ന കുമ്പള ഉപജില്ലാ ശാസ്ത്ര മേള വിജയിപ്പിക്കാൻ സബ്കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു.

ഇതിനകം നൂറോളം വരുന്ന സ്കൂൾ തലത്തിലുള്ള രജിസ്ട്രേഷൻ,ഓൺലൈനായി ആരംഭിച്ചു കഴിഞ്ഞു. ചടങ്ങിൽ ജനറൽ കൺവീനർ രവി മുല്ലചേരി സ്വാഗതവും, വൈസ് ചെയർമാൻ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു. കൺവീനർ ഷൈലജ ടീച്ചർ നന്ദി പറഞ്ഞു.

Read Previous

തട്ടച്ചേരിയിലെ മാവിങ്കൽ കൃഷ്ണൻ അന്തരിച്ചു

Read Next

ജൂനിയർ റെഡ് ക്രോസിൻ്റെ സ്കാർഫിംഗ് അംഗീകാരം ചടങ്ങ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!