The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

കുവാറ്റി കോട്ടക്കുന്നിലെ കുമാരൻ അന്തരിച്ചു

ചോയ്യംങ്കോട് -കുവാറ്റി കോട്ടക്കുന്നിലെ പരേതരായ അമ്പൂഞ്ഞിയുടെയും പാറുവിൻ്റെയും മകൻ കുമാരൻ (60) അന്തരിച്ചു.. ഭാര്യ ബാലാമണി ( ബിരിക്കുളം) മക്കൾ’ വിനീത , വിനീഷ്
മരുമകൻ ജയേഷ് (കോളിയാർ) സഹോദരങ്ങൾ രാമചന്ദ്രൻ, ബാലൻ ശാന്തകുമാരി (വട്ടക്കല്ല്) വിനോദ്, രാജേഷ്

Read Previous

ഒഴിഞ്ഞ വളപ്പിൽ നിന്നും പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ തിരിച്ചറിഞ്ഞു

Read Next

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: ലോഗോ പ്രകാശനവും ഫണ്ട് ശേഖരണം ഉദ്ഘാടനവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!