The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി

കരിന്തളം: കിനാനൂർ – കരിന്തളം പഞ്ചായത്തിലെ കുടുംബശ്രി പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതി സാംസ്ക്കാരിക ഘോഷയാത്രയോടെ ഇരുപത്തിയാറാം വാർഷികാഘോഷത്തിന് തുടക്കമായി. കാലിച്ചാമരത്തു നിന്നും ബാന്റ് വാദ്യം, മുത്തുക്കുട, വിവിധ വേഷങൾ, കോൽക്കളി, വിവിധ പ്ലോട്ടുകൾ എന്നിവയും അണിനിരന്നു. കോയിത്തട്ടയിൽ നടന്ന പൊതുസമ്മേളനം എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. മുദ്രാഗീതം സംഗീതശില്പം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി. കുടുംബശ്രി ജില്ലാ മാഷൻ കോർ ഡിനേറ്റർ ടി.ടി. സുരേ ന്ദ്രൻ ടി.പി. ശാന്ത ഷൈ ജമ്മ ബെന്നി.കെ.വി. അജിത് കുമാർ . ഉമേശൻ വേളൂർ. പാറക്കോൽ രാജൻ കയ നി മോഹനൻ മനോജ് തോമസ് കുര്യാക്കോസ് പ്ലാപ്പറമ്പൻ . പി.ടി. നന്ദകുമാർ . രാഘവൻ കൂലേരി എന്നിവർ സംസാരിച്ചു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം’ ലക്ഷ്മി ഉപഹാരങ്ങൾ വിതരണം ചെയ്തു കുടുംബശ്രി ചെയർ പേഴ്സൺ ഉഷാ രാജു സ്വാഗത സ് കുടുംബശ്രി കിനാനൂർ – കരിന്തളം പഞ്ചായത്ത് കുടുംബശ്രി മെമ്പർ സെക്രട്ടറി ടി.വി. ബാബു നന്ദിയും പറഞ്ഞു തുടർന്ന് അഖിൽ ചന്തേരയുടെ നാടൻ പാട്ട്. വിവിധ കലാപരിപാടികൾ അരങ്ങേറി ഇന്ന് കോയിത്തട്ട കുടുംബശ്രി ഹാളിൽ ഇ. ചന്ദ്ര ശേഖരൻ എം എൽ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും’ .

Read Previous

വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി

Read Next

പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73