The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെ.എസ്.യു തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.

നീലേശ്വരം: കെ.എസ്.യു.തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.ഡി.സി.സി.വൈ.പ്രസിഡണ്ട് അഡ്വ.കെ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു. ജില്ലാ സെക്രട്ടറി സാന്ദ്രാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

കൺവെൻഷനിൽ വെച്ച് കെ.എസ്.യു. ബ്ലോക്ക് പ്രസിഡണ്ട് ഏ.വി. വരുൺ രാജ് ചാർജ്ജ് ഏറ്റെടുത്തു.കെ.എസ്.യു.സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണൻ, നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.കെ. രോഹിത്, യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡണ്ട് അനൂപ് ഓർച്ച യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സൂരജ്.ടി.വി.ആർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ എസ് യു ജില്ലാ എക്സിക്യൂട്ടീവ് അംഗം അഭിജിത്ത് നീലേശ്വരം സ്വാഗതം പറഞ്ഞു. ചടങ്ങിന് കെ എസ് യു തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് വരുൺരാജ് എ വി നന്ദി രേഖപ്പെടുത്തി.

Read Previous

കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.

Read Next

വാഹനത്തിനു വഴി കൊടുക്കാത്തതിന് യുവാവിനേയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!