The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെ.എസ്.ടി.എ കാസർകോട് ജില്ലാ പഠന ക്യാമ്പിന് മടിക്കൈയിൽ തുടക്കമായി

മടിക്കൈ : കെ.എസ്.ടി.എ. കാസർകോട് ജില്ലാ പഠന ക്യാമ്പ് മടിക്കൈ അമ്പലത്തുകരയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. നാരായണൻ സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് യു. ശ്യാംഭട്ട് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ. ബീന, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.കെ. ലസിത, എം.ഇ. ചന്ദ്രാംഗദൻ , ജില്ലാ ട്രഷറർ കെ.വി. രാജേഷ് , ഒ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പഠന ക്ലാസ്സിൽ എ.കെ. ബീന, അഡ്വ. പി.പി. ശ്യാമളാദേവി, പി.കെ. പ്രേംനാഥ്, ടി.കെ. ദേവരാജൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Read Previous

നവ്യാനുഭവവുമായി നിശാഗന്ധി പൂത്തനേരത്തിന് സമാപനം

Read Next

കിളിയളത്തെ ചെരക്കര കൃഷ്ണൻ പൂജാരി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!