The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെ.എസ്.ഇ.ബി ജീവനക്കാരൻ അന്തരിച്ചു

നീലേശ്വരം: നീലേശ്വരം കെ.എസ് ഇ ബി ‘സെക് ഷനിലെ ലൈൻമാൻ കൊയാമ്പുറത്തെ രാജൻ മാട്ടുമ്മൽ (51) അന്തരിച്ചു.ഭാര്യ പ്രിയ ചോടീ റോഡ് ( പടന്നക്കാട് വനിത സൊസൈറ്റി ജീവനക്കാരി) ഏക മകൾ ശ്രീലക്ഷ്മി (രാജാസ് ഹൈസ്ക്കൂൾ ഏട്ടാം തരം വിദ്യാർത്ഥിനി ) സഹോദരങ്ങൾ ബാലൻ, തമ്പാൻ (ഐങ്ങോത്ത്) സത്യൻ (സൂപ്പർവൈസർ പ്ലാൻ്റേഷൻ കോർപറേഷൻ പെരിയ) സുധി, മിനി, പരേതനായ ശശി

Read Previous

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്നു കേസിൽ കുടുക്കിയ ആളെ കണ്ടെത്തി

Read Next

സംസ്ഥാനത്ത് വിദേശമദ്യത്തിന് വില കൂട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!