കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ വാണിയം വീട്ടിൽ കൃഷ്ണൻ (70) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: സുനിൽ, ബിനീത,സിനി.മരുമക്കൾ: സുരേഷ്, ( കെ എസ് ആർ ടി സി ഡ്രൈവർ) ഇ.വി.ദിനേശൻ (കെ എസ് ആർ ടി സി ഓഫീസർ). സഹോദരങ്ങൾ:കണ്ണൻ, കമലാക്ഷി. Related Posts:നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യംവരദായിനി ബസ് ഉടമ വി.കാർത്യായനി അന്തരിച്ചു. പാലക്കുന്ന് നിവേദ്യയിലെ പി. കമലാക്ഷി ടീച്ചർ അന്തരിച്ചുപ്രശസ്ത തെയ്യം കലാകാരൻ പരപ്പയിലെ ചെറിയ കൊടക്കൽ…കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ മാതൃസംഗമം സംഘടിപ്പിച്ചുമഞ്ഞങ്ങാനത്തെ മരുതുംകുഴിയിൽ പരമേശ്വരൻ പിള്ള അന്തരിച്ചു.