
പൂല്ലൂർ: കേളോത്തെ പരേതനായ, വയലിൽ വീട്ടിൽ നീലകണ്ഠന്റെ ഭാര്യ കൃഷ്ണകുമാരി (61) അന്തരിച്ചു.മക്കൾ: നിഷ (പി.എം പണിക്കർ സൊസൈറ്റി കളക്ഷൻ ഏജന്റ്), നികേഷ് (ഗൾഫ് ), മരുമക്കൾ: കെ. സജിത്ത് (നീലേശ്വരം സർവീസ് സഹകരണ ബേങ്ക്), അമൃത (വേങ്ങര ). സഹോദരങ്ങൾ: പ്രേമകുമാരി, ശാന്തകുമാരി, ബാബുകെ.കെ