The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പ്രതിസന്ധിയിൽ താങ്ങായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്.

കാഞ്ഞങ്ങാട് :ഉരുൾ പൊട്ടൽ ദുരിതം വിതച്ച വയനാട്ടിലെ ജനങ്ങൾക്ക്‌ കരുതലും കൈത്താങ്ങുമായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട് മെന്റ് കാസർകോട് ജില്ലാ കമ്മിറ്റി. മൈനൊരിറ്റി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സമാഹരിച്ച ദുരിതാശ്വാസ സഹായം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കാർത്തികേയൻ പെരിയക്ക് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട് കൈമാറി.

ഉദുമ നിയോജക മണ്ഡലം കമ്മിറ്റി സ്വരൂപ്പിച്ച അവശ്യ സാധങ്ങൾ ഷിഹാബ് മാങ്ങാടിന്റെ നേതൃത്വത്തിൽ മുൻ ഡി സി സി പ്രസിഡന്റ്‌ ഹക്കിം കുന്നിൽ ജില്ലാ ചെയർമാൻ സിജോ അബാട്ടിന് കൈമാറി.

കോടോം ബെളൂർ, അടുക്കo മണ്ഡലം കമ്മിറ്റികളുടെ സഹായം അഡ്വ ഷീജ, ജിജോ മാത്യു, ജിബിൻ ജെയിംസ് എന്നിവർ ജില്ലാ ചെയർമാന് കൈമാറി.

നീലേശ്വരം മണ്ഡലത്തിലെ സഹായം കെപിസിസി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോർഡിനേറ്റർ താജുദിൻ കാട്ടൂർ കൈമാറി.

കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ സഹായം ജില്ലാ കോർഡിനേറ്റർ സോണി കാരിക്കൽ, നിയാസ് ഹോസ്ദുർഗ്, ആന്റോ പടയാട്ടിൽ എന്നിവർ ചേർന്ന് കൈ മാറി

തൃക്കാരിപ്പൂർ അസംബ്ലി കമ്മിറ്റിയുടെ സഹായം ചെയർമാൻ സോജോ ചക്കാലക്കൽ, പൊന്നമ്മ ജോൺസൺ, അയൂബ് ടി കെ എന്നിവരും കൈ മാറി

കെപിസിസി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് പനത്തടി മണ്ഡലം കമ്മിറ്റി സ്വരൂപ്പിച്ച സഹായം ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിക്ക്‌ കൈമാറി.

യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, മാർട്ടിൻ അബ്രാഹം, അജീഷ് അരിപ്രോഡ്, എം.ജയകുമാർ, എൻ. ചന്ദ്രശേഖരൻ നായർ,
വിനോദ് കുമാർ, സെബാൻ കാരക്കുന്നേൽ, വിനോദ് ഫിലിപ്പ്,സിമി ജെയ്മോൻ,
വത്സമ്മ എബ്രാഹം, ചാക്കോച്ചൻ രാജേഷ്, അന്ന മരിയ രാജീവ്, ദിയാ തെരേസ, നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു

Read Previous

ദുരന്തമേഖലയിലും നായ സുഹൃത്ത്

Read Next

നാല് മന്ത്രിമാർ വയനാട്ടില്‍ തുടരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!