നിലേശ്വരം:കൊഴുന്തിൽ സിസ്റ്റേഴ്സ് പുതുവത്സരം ആഘോഷിച്ചു നഗരസഭ കൗൺസിലർ ടിവി ഷീബയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കെ.സുരേശൻ, പി.രാജഗോപാലൻ, രത്നാകരൻ, മനോജ് കുമാർ,സിന്ധു, കൊഴുന്തിൽ ബ്രദേഴ്സ് ഭാരവാഹികളായ പാർഥിവ്,സല്ലാപ് എന്നിവർ സംസാരിച്ചു.സെക്രട്ടറി ദീപ രാജഗോപാൽ സ്വാഗതവും ട്രഷറർ രുഗ്മിണി. വി. കെ നന്ദിയും പറഞ്ഞു