The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ശ്രീ നെല്ലിക്കാതുരുത്തി കഴകം പ്രസിഡണ്ട് കെ വി അമ്പാടി ഉദ്ഘാടനം ചെയ്തു. പ്രഗത്ഭ വാഗ്മി വി കെ സുരേഷ് കുമാർ കൂത്തുപറമ്പ് സാംസ്കാരിക പ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ ഓർച്ച കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് മലപ്പിൽ സുകുമാരൻ, സെക്രട്ടറി എ.രാജു, വൈസ് പ്രസിഡണ്ട് പി.പി.കുഞ്ഞികൃഷ്ണൻ, പ്രമോദ് മാട്ടുമ്മൽ, വനിതാ കമ്മിറ്റി പ്രസിഡണ്ട് എം. ഗീത എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം.വി.ഭരതൻ സ്വാഗതവും കൺവീനർ ടി. തമ്പാൻ നന്ദിയും പറഞ്ഞു. തുടർന്ന് സങ്കീർത്തനയുടെ ചിറക് നാടകം അരങ്ങേറി

Read Previous

ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായ തൃക്കരിപ്പൂർ സ്വദേശി അപകടത്തിൽ മരിച്ചു

Read Next

വനിതാസംഗമം ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!