സർക്കാരിന്റെ ദുരന്തജാകൃത മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ടെർമിനൽ പൂട്ടിച്ചു.ജനങ്ങളുടെ പരാതിയെ തുടർന്ന് ടൈംസ് ഓഫ് നോർത്ത് നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ബോട്ട് ടെർമിനൽ അടക്കാൻ അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. Related Posts:വെളിച്ചം വായന ഇടം എന്റെ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചുനീലേശ്വരം കരുവാച്ചേരി ജംഗ്ഷനിൽ അടിപ്പാത നിർമിക്കണം: സിപിഎംകോട്ടപ്പുറം ബോട്ട് ടെർമിനലിൽ പുഴയിൽ ഭക്ഷണം നൽകുന്ന…സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍…ഭക്ഷ്യവിഷബാധ: ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതകൃതർ പൂട്ടിച്ചുഓൺലൈൻ മാധ്യമങ്ങളുടെ പ്രാധാന്യം വർധിച്ചു: എം പി