നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ (85) നിര്യാതയായി. മക്കൾ: സുബൈദ, ഷെരീഫ, ജമീല, ഷാജി (ജപ്പാൻ). മരുമക്കൾ: ഇ.കുഞ്ഞബ്ദുള്ള (നീലേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്), ഇബ്രാഹിം, സറീന പരേതനായ ഷാഹുൽ ഹമീദ് Related Posts:കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ ടി. പി.…കൂടുതൽ സ്വർണം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം,…കാർ മതിലിലിടിച്ച് യുവാവ് മരണപ്പെട്ടുകെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ.…മാങ്ങ പറിക്കുമ്പോൾ ഗൃഹനാഥൻ മാവിൽ നിന്നും വീണു മരിച്ചുമടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായി