
കാഞ്ഞങ്ങാട് : പരേതനായ അഡ്വ. ചെരിപ്പാടി ഗോപാലൻ നായരുടെ ഭാര്യ കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂൾ റോഡിലെ കോടോത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. മക്കൾ:വിശ്വനാഥൻ, ഗോപിനാഥൻ, ജയകുമാരി,മായാശിവദാസൻ, രാജ ഗോപാലൻ. സഹോദരങ്ങൾ: കോടോത്ത് രഘുനാഥൻ, കോടോത്ത് തമ്പാൻ നായർ, (റിട്ട. അധ്യാപകർ ദുർഗഹയർസെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട് ) അഡ്വ. കോടോത്ത് വാരി ജാക്ഷൻ നായർ, കോടോത്ത് പ്രകാശൻ നായർ, കോടോത്ത് മധുസൂദനൻ നായർ, പരേതനായ കോടോത്ത് കുഞ്ഞി കൃഷ്ണൻ നായർ. മൃതദേഹം മാവുങ്കാൽ സഞ്ജീവിനി ആശുപത്രിയിൽ സംസ്ക്കാരം13ന് രാവിലെ 10 മണിക്ക് ശേഷം നടക്കും.