മടിക്കൈ ഗ്രാമ പഞ്ചായത്ത് എൻ ആർ ഇ ജി യിൽ നിർമ്മിച്ച കൂട്ടപ്പുന്ന അങ്കകളരി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഉദ്ഘാടനം ചെയ്യുന്നു. വിപ്രകാശൻ അദ്ധ്യക്ഷനായിരുന്നു. വി.രാധ , കെ. പ്രഭാകരൻ, കെ.വി മധു, ജയന്തൻ കെ.വി, ചന്ദിനി പി എന്നിവർ സംസാരിച്ചു. Related Posts:അങ്കകളരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളിയാട്ടം സമാപിച്ചുമടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായിഗുരുതരമായി ചികിത്സയിൽ ആറ് പേർ ആസ്റ്റർ മിംസിന്റെ…ആലമ്പാടി മൂലക്കോത്ത് തറവാട്പുനപ്രതിഷ്ഠ സാംസ്കാരിക…ഉയര്‍ന്ന ചിലവിന്റെ പേരില്‍ ആര്‍ക്കും ചികിത്സ…ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി