The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ അന്തരിച്ചു.

കരിന്തളം:പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ (94)അന്തരിച്ചു. ഭാര്യ:പരേതയായ തളാപ്പൻ ലക്ഷ്മി അമ്മ. മക്കൾ :നാരായണൻ( റിട്ട:ലീകൽ മെട്രോളജി ഓഫീസർ ), ഗോപിനാഥൻ(റിട്ട:ജെ. എസ് ഹോസ്ദുർഗ് കോടതി)
വിശ്വനാഥൻ (പെരിയങ്ങാനം), തങ്കമണി (കൂവാറ്റി ),രാധാകൃഷ്ണൻ (എ എസ് ഐ കാസർകോട് ). മരുമക്കൾ : വത്സല(ഐ സി ഡി എസ് സൂപ്പർവൈസർ) പി. യു ബേബി, കെ ബേബി, പദ്മനാഭൻ, സുജിത. സഹോദരങ്ങൾ:തമ്പാൻ നായർ (പെരിയങ്ങാനം), ബാലചന്ദ്രൻ (മലപ്പചേരി ), ലക്ഷ്മി (പെരിയങ്ങാനം), പരേതരായ
നാരായണിയമ്മ, ഉച്ചിര അമ്മ, കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞികൃഷ്ണൻ നായർ.

Read Previous

കേരള കോ -ഓപ്പറേറ്റീവ്എംപ്ലോയീസ് യൂണിയൻ ജനകീയ കാമ്പയിൻ നടത്തി

Read Next

മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73