നീലേശ്വരം: നഗരത്തിലെ ആദ്യകാല വ്യാപാരി പരേതനായ കെ. അമ്പാടിയുടെ ഭാര്യ കൊക്കോട്ട് കുമ്പ അമ്മ (96 ) അന്തരിച്ചു. മക്കൾ:ബാലൻ( വിവേകാനന്ദ മെഡിക്കൽസ്)ലീല, രമ, സാവിത്രി, സുരേഷ് കൊക്കോട്ട് (റിട്ട. പ്രിൻസിപ്പൽ, പരപ്പ ജിഎച്ച്എസ്എസ്), വല്ലി (നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം), പ്രഭാകരൻ, രമണി, പരേതയായ ഉഷ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (തൃക്കരിപ്പൂർ), കരുണാകരൻ (ചെറുവത്തൂർ), രാമകൃഷ്ണൻ വെങ്ങാട്ട് (കാടങ്കോട്), പത്മനാഭൻ (തൃക്കരിപ്പൂർ ), ചന്ദ്രിക( (ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ തീർത്ഥങ്കര), സുചിത (എ ജെ ഐ എയുപി സ്കൂൾ ഉപ്പള ), ഷൈജ . പരേതനായ രാമചന്ദ്രൻ (ഉച്ചിൽ),
സഹോദരങ്ങൾ: വി. നാരായണൻ കാടങ്കോട്,പരേതനായ വി. കുഞ്ഞമ്പു .