പരേതനായ വി.രാഘവന്റെ ഭാര്യ കെ.എൻ സരോജിനി (85) അന്തരിച്ചു. മക്കൾ:വത്സല, വി.രാജേന്ദ്രൻ (നുപുരധ്വനി നൃത്തവിദ്യാലയം ), വി.ഗീത, വി.മധുസൂദനൻ (എഞ്ചിനിയർ), വി. രാമചന്ദ്രൻ ( റിട്ട: ഡി.ഇ.ഒ). മരുമക്കൾ: കെ.കുമാരൻ (കാഞ്ഞങ്ങാട്), കെ.ടി രാധ (കാസറഗോഡ് ), പി.വി.തമ്പാൻ (പയ്യന്നൂർ), സുചിത്ര (മംഗലാപുരം), ഷീജ ( കരിവെളളൂർ ).
സംസ്കാരം ഇന്ന് വൈകുന്നേരം സമുദായ ശ്മശാനത്തിൽ നടക്കും.