നീലേശ്വരം കിഴക്കൻ കൊഴുവൽ കെ കെ ഡി സി ഫെസ്റ്റ് ക്ലബ് പ്രസിഡന്റ് രാജാഗോപാലൻ നായരുടെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ ടിവി ഷീബ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. കർമ്മമേഖല 50വർഷം പൂർത്തിയാക്കിയ ഡോ. കെ സി കെ രാജ, സിനിമ താരം കിഴക്കൻ കൊഴുവലിലെ ജയൻ.കെ. രാജ് എന്നിവരെയാണ് ആദരിച്ചത്.രവീന്ദ്രൻ കോറോത്ത് സംസാരിച്ചു.ക്ലബ് സെക്രട്ടറി ദിനേശ് കുമാർ സ്വാഗതവും റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ബാബു എൻ പ്രഭു നന്ദിയും പറഞ്ഞു