സൗദി അറേബ്യ കിഴക്കൻ പ്രവിശ്യ നവോദയ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണന്റെ അവാർഡ് കിനാനൂർ – കരിന്തളം സി ഡി എസ് എറ്റു വാങ്ങി. മലപ്പുറം – പൊന്നാനിയിൽ നടന്ന ചടങ്ങിൽ സി പി എം സംസ്ഥാന സെക്രടറി എം.വി.ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമ്മാനിച്ചു. Related Posts:സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ…വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട്…കേരളത്തിലെ മികച്ച അർബൻ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ…മാധ്യമ പ്രവർത്തനം സമൂഹത്തിന് ഗുണപരമാകണം: മന്ത്രിആർ ബിന്ദുതൃക്കരിപ്പൂർ പ്രസ് ഫോറം മാധ്യമ പുരസ്കാരം…