The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഖാളി സി എച്ച് അബ്ദുള്ളമുസ്ലിയാർ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു.

പള്ളിക്കര : പള്ളിക്കരയിലെയും പരിസര പ്രദേശങ്ങളിലെയും മുസ്ലിം സമുദായത്തിന്റെ വഴികാട്ടിയായും ഖാളിയായും മത വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ നിറസാന്നിധ്യമായിരുന്ന സി എച്ച് അബ്ദുള്ള മുസ്ലിയാരുടെ പേരിൽ പള്ളിക്കരയിൽ സാംസ്കാരിക കൂട്ടായ്മ നിലവിൽ വന്നു.

ബേക്കൽ നൈഫ് ഹോട്ടൽ ഹാളിൽ ഹബീബ് ഉമരിയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ

എം.എ.ഹംസ ബേക്കൽ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടനയ്ക്ക് രൂപം നൽകിയത്.

 

ഭാരവാഹികൾ:

പ്രസിഡന്റ്: ഹബീബ് ഉമരി.

വൈസ് പ്രസിഡൻ്റ് : പി.കെ.അബ്ദുറഹിമാൻ മാസ്റ്റർ, ടി എം അബ്ദുസ്സലാം മാസ്റ്റർ,എ ടി അബൂബക്കർ.

ജനറൽ സെക്രട്ടറി : എം.എ.ഹംസ ബേക്കൽ.

സെക്രട്ടറിമാർ :ആമു ഹാജി മവ്വൽ, റഷീദ് ഹാജി കല്ലിങ്കാൽ,അഷ്‌റഫ്‌ മവ്വൽ,

ട്രഷറർ :സോളാർ കുഞ്ഞാമദ് ഹാജി.

Read Previous

പ്രഭന്റെ കരവിരുതിൽ ആറടി ഉയരമുള്ള ഗണേശ ശിൽപ്പമൊരുങ്ങുന്നു.

Read Next

ചന്ദ്രൻ ആറങ്ങാടിയുടെ പരാതിയിൽ . നടപടിയെടുക്കാൻ നഗരസഭയ്ക്ക് മന്ത്രിയുടെ നിർദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!