പരപ്പ : നമ്പ്യാർ കൊച്ചി ജുമാ മസ്ജിദിന്റെയും ശാഖ മുസ്ലിം ലീഗിന്റെയും മുൻ പ്രസിഡന്റ് പരേതനായ കെ അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ പുഴക്കര (78) അന്തരിച്ചു. അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു.
മക്കൾ:മുഹമ്മദ് കുഞ്ഞി , മൊയ്‌തീൻ കുഞ്ഞി ( ഖത്തർ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് ) റഷീദ് ( അബുദാബി ) അബ്ദുൽ ഖാദർ ( ദുബായ് മലയോര മേഖല കെഎംസിസി സെക്രട്ടറി ) ഫാത്തിമ , ആമിന , സുഹറ , റസിയ.
Tags: Death news