The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

കേരള സ്റ്റേറ്റ് പെന്ഷനേഴ്സ് സംഘ് നീലേശ്വരം സബ് ട്രഷറിക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് പെന്ഷനേഴ്സ് സംഘ് നീലേശ്വരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നീലേശ്വരം സബ് ട്രഷറിക്ക് മുൻപിൽ സംഘടിപ്പിച്ച ധർണ ബ്ലോക്ക് പ്രസിഡന്റ്‌ കുഞ്ഞിരാമൻ കേളോത്ത് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌ കെ.കെ.രവീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമരത്തിൽ എവി നാരായണൻ മാസ്റ്റർ, ഗോപിനാഥൻ, സച്ചിൻ മയൻ,
എംവി ശ്രീനിവാസൻ എന്നിവർ സംസാരിച്ചുക്ഷാമാശ്വാസം നൽകുന്നതിലെ ഇരട്ടതാപ്പ് അവസാനിപ്പിക്കുക, പ്രഖ്യാപിക്കുന്ന ക്ഷാമാശ്വാസത്തിന്റെ കുടിശിക പിടിച്ചു വെക്കുന്ന രീതി അവസാനിപ്പിക്കുക,
പെൻഷൻകാർക്ക് അർഹതപ്പെട്ട മുഴുവൻ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക, മെഡിസപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക,12-ആം ശമ്പള പരിഷ്കാരണ കമ്മീഷനെ കാലതാമസം കൂടാതെ നിയമിക്കുക എന്നീ ആവശ്യങ്ങൾഉന്നയിച്ചായിരുന്നു ധർണ്ണ.

Read Previous

നടന്നു പോവുകയായിരുന്ന അധ്യാപികമാരെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപ്പിച്ചു

Read Next

പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് ആറു പേർക്കെതിരെ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73