കരിവെള്ളൂർ : കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് പാലക്കുന്നിലെ വടക്കുമ്പാട് വി.വി.ബാബു (59) അന്തരിച്ചു. അച്ഛൻ: പരേതനായ കരുണാകരൻ, അമ്മ: വി.വി.നാരായണി.ഭാര്യ – രാധ വി.വി (വടക്കുമ്പാട് ).മക്കൾ – ബിപിൻ വി.വി (ഗൾഫ്),ബിനൂപ് വി.വി (ഗൾഫ്). മരുമകൾ – ശ്രുതി. എൻ ( ബദിയടുക്ക )
സഹോദരങ്ങൾ:ഗീത.വി.വി (കോറോം ), ബേബി.വി.വി.(പെരളശ്ശേരി),മധു .വി .വി.(വടക്കുമ്പാട് ).
മൃതദേഹം വെള്ളിയാഴ്ച രാവിലെ 8 വീട്ടിൽ പൊതുദർശനത്തിനു ശേഷം 9 മണിക്ക് സംസ്കാരം വടക്കുമ്പാട് പൊതുശ്മശാനത്തിൽ