The Times of North

Breaking News!

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കേണമംഗലം പെരുങ്കളിയാട്ടം: മെഗാ തിരുവാതിരയുടെ പരിശീലനം തുടങ്ങി

2025 മാർച് ഒന്ന് മുതൽ ഒൻപതു വരെ നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതീ ക്ഷേത്രം പെരുംകളിയാട്ടത്തിന്റ ഭാഗമായി ധനു മാസത്തിലെ തിരുവാതിരയെ വരവേറ്റ് കൊണ്ട് ജനുവരി 12 ന് പള്ളിക്കര അമ്പല മൈതാനിയിൽ വെച്ച് നടക്കുന്ന മെഗാ തിരുവാതിര യുടെ പരിശീലനം കേണമംഗലം കഴകത്തിൽ ആരംഭിച്ചു. 750 ഓളം വനിതകൾ അണിനിരക്കുന്ന പരിപാടി യിൽ നിലേശ്വരത്തും പരിസരത്തുമുള്ള വിവിധ ഗ്രൂപ്പുകളായി ഇരുപതോളം കേന്ദ്രങ്ങളിലാണ് പരിശീലനം നൽകുന്നതെന്നു പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, കൺവീനർ കെ രഘു എന്നിവർ അറിയിച്ചു. നൃത്താധ്യാപകരായ ജയശ്രീ ടീച്ചർ, മായാ കൈലാസ് എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകുന്നു.

Read Previous

നീലേശ്വരം ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ അന്തരിച്ചു

Read Next

സുജീഷ് പിലിക്കോടിന് പ്രത്യേക ജൂറി പുരസ്ക്കാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73