The Times of North

Breaking News!

അച്ചാംതുരുത്തിയിലെ സി. മാധവി അന്തരിച്ചു    ★  കമ്യൂണിസ്റ്റ് പാർട്ടി സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസം: മുല്ലപ്പള്ളി   ★  ക്ഷേത്ര കളിയാട്ടത്തിന്റെ അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം   ★  കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണൻ അന്തരിച്ചു   ★  കേണമംഗലം പെരുങ്കളിയാട്ടം പ്രചരണഗീതം പ്രകാശനം നാളെ   ★  കമ്പ്യൂട്ടർ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ   ★  നാടിന് വെളിച്ചമേകാന്‍ ഫോക്കസ് ലൈറ്റുകള്‍ സമര്‍പ്പിച്ച് മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം   ★  മന്നംപുറത്തെ ഇ സുധാകരൻ അന്തരിച്ചു   ★  അമ്മായിയമ്മയുടെ സഹോദര ഭാര്യയുടെ മർദ്ദനം നവവധുവിന് പരിക്ക്   ★  മഞ്ഞംപൊതിക്കുന്നിൽ പരസ്യ മദ്യപാനം മൂന്നുപേർ പിടിയിൽ

കേണമംഗലം പെരുങ്കളിയാട്ടം പ്രചരണഗീതം പ്രകാശനം നാളെ

 

നീലേശ്വരം: പള്ളിക്കര കേണമംഗലം കഴകം ഭഗവതീ ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ ഗാനത്തിന്റെ പ്രകാശനം നാളെ നടക്കും.വൈകീട്ട് 6ന് ക്ഷേത്രം കഴകം രംഗ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പോത്താംകണ്ടം ആനന്ദഭവനം ആശ്രമത്തിലെ കൃഷ്ണാനന്ദ ഭാരതി പ്രകാശനം നിർവഹിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് തുളസിരാജ് നീലേശ്വരം സംഗീതം നൽകിയ ഗാനം ആലപിച്ചത് ഉമേഷ് നീലേശ്വരമാണ്.

Read Previous

കമ്പ്യൂട്ടർ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

Read Next

കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73