The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കേണമംഗലം പെരുങ്കളിയാട്ടം സാമ്പത്തിക സമാഹരണ ഉദ്ഘാടനം ഓഗസ്റ്റ് 18ന്

2025 മാർച്ച് ഒന്നു മുതൽ 9 വരെ നടക്കുന്ന പള്ളിക്കര ശ്രീകേണമംഗലം ഭഗവതി ക്ഷേത്രം നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിന്റെയും പെരും കളിയാട്ടത്തിന്റെയും സാമ്പത്തിക സമാഹരണ ഉദ്ഘാടനം ഓഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് ക്ഷേത്രം രംഗമണ്ഡപത്തിൽ നടക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കനിയെടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്ടാ തിഥിയാകും. ചടങ്ങിൽ തൃക്കരിപ്പൂർ കണ്ണമംഗലം ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ കണ്ണോത്ത് കുഞ്ഞമ്പു അന്തിത്തിരിയനെ ആദരിക്കുകയും കളിയാട്ടത്തിന്റെ ലോഗോ രൂപകല്പന ചെയ്ത റിജിത്തിനെ അനുമോദിക്കുകയും ചെയ്യും.

Read Previous

ചോയ്യങ്കോട് ബാറ്ററി കടയിൽ വൻ കവർച്ച

Read Next

ഡിവൈഎഫ്ഐ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ബൈക്ക് നൽകി യുവാവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!