നീലേശ്വരം: പള്ളിക്കര കേണമംഗലം കഴകം നവീകരണ ബ്രഹ്മകലശ, പെരുങ്കളിയാട്ട സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം (നാളെ ആഗസ്ത് 10 ന് ശനിയാഴ്ച്ച) വൈകീട്ട് നാലു മണിക്ക് സംഘാടക സമിതി ഓഫീസിൽ വെച്ചു ചേരും. മുഴുവൻ അംഗങ്ങളും യോഗത്തിൽ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ചെയർമാൻ പ്രൊഫ. കെ. പി ജയരാജനും ജനറൽ കൺവീനർ പി. രമേശനും അറിയിച്ചു.