പള്ളിക്കര കേണമംഗലം കഴകം നവീകരണ ബ്രഹ്മ കലശo- പെരുങ്കളിയാട്ടം സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആഗസ്ത് 10 ന് ശനിയാഴ്ച്ച വൈകീട്ട് നാലു മണിക്ക് സംഘാടക സമിതി ഓഫീസിൽ വെച്ചു ചേരുന്നതാണ്. മുഴുവൻ അംഗങ്ങളും യോഗത്തിൽ എത്തിച്ചേരണമെന്ന് ആഘോഷ കമ്മിറ്റി . ചെയർമാനും ജനറൽ കൺവീനറും , അറിയിച്ചു.