The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാസർകോട്ട് ഉണ്ണിത്താന്റെ ഭൂരിപക്ഷം 90, 000 ആയിരത്തിലേക്ക്

കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ രാജ്മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം 90,000ത്തിലേക്ക് അടുക്കുന്നു. ഇപ്പോൾ 407692വോട്ടുകൾ ആണ് രാജ് മോഹൻ ഉണ്ണിത്താന് ലഭിച്ചിട്ടുള്ളത്. തൊട്ടടുത്ത എതിരാളി ഇടതുമണിയിലെ എംപി ബാലകൃഷ്ണൻ മാസ്റ്റർക്ക് 329586 വോട്ടും ലഭിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള എൽഡിഎ സ്ഥാനാർഥി അശ്വിനി നേടിയ വോട്ട് 18 30 39 ആണ്.

Read Previous

തൃശൂരെടുത്ത് സുരേഷ് ഗോപി

Read Next

ഉണ്ണിത്താൻ ചരിത്ര ഭൂരിപക്ഷത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!