The Times of North

Breaking News!

ഡോ.സുനിൽകുമാർ കോറോത്തിന്ശ്രേഷ്ഠഭാരതപുരസ്ക്കാരം   ★  പയ്യോളി ബിച്ചിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു   ★  എട്ടോളം യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കി ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറി സുജിത്ത് കൊടക്കാടിനെ സിപിഎം പുറത്താക്കി   ★  തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല   ★  വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം; ആർ ആർ ടി അംഗത്തിന് കൈക്ക് പരിക്ക്   ★  വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ   ★  സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും   ★  സ്വലാത്ത് മജ്‌ലിസിനു തുടക്കം കുറിച്ചു   ★  സംവിധായകൻ ഷാഫി അന്തരിച്ചു   ★  റിപ്പബ്ലിക്ദിന പരേഡില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അഭിവാദ്യം സ്വീകരിക്കും

കാസർകോട് അക്രമം: വിവാദ പോസ്റ്റിട്ട മൂന്നു പേർക്കെതിരെ കേസ്

കാസർകോട്: കാസർകോട്ട് യുവാവിനെ വെട്ടേറ്റ് സംഭവത്തിൽ നവമാധ്യമങ്ങളിൽ വിവാദ പോസ്റ്റിട്ട മൂന്നുപേർക്കെതിരെ കാസർകോട് പോലീസ് കേസെടുത്തു. നീതിയുടെ പടവാൾ, ആച്ചി കണ്ണൂർ, ബഷീർ സി എൽ ടി എന്നീഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരെയാണ് കാസർകോട് ടൗൺ എസ് ഐ സവ്യസാചി സ്വമേധയാ കേസെടുത്തത്. സമൂഹത്തിൽ ലഹളയുണ്ടാക്കിംവിധം പ്രകോപനപരമായ പോസ്റ്റിട്ടതിനാണ് കേസെടുത്തത്.

Read Previous

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

Read Next

മൊബൈൽ മോഷണം യുവാവ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73