കാസർകോട്: കാസർകോട് ജില്ല പോലീസ് സൂപ്രണ്ട് ഡി ശില്പ സിബിഐയിലേക്ക് . കണ്ണൂർ റൂറൽഎസ്.പി അനുജ് പലിവാളിനാണ് കാസർകോട് എസ്.പിയുടെ ചുമതല. ഡി ശില്പക്ക് അഞ്ചുവർഷത്തേക്കാണ് സിബിഐയിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകിയിരിക്കുന്നത്. Related Posts:സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; കൊല നടത്തിയത്…മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ…മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി നിർമ്മിച്ച ശിൽപം…മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചുജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത്…അജ്മീറിൽ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്