കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് കൂക്കോട്ട് ഇബ്രാഹിമിന്റെ ഭാര്യ ടി. പി. മറിയുമ്മ (94) നിര്യാതയായി.
മക്കൾ : ടി.പി.ജലീൽ (കച്ചവടം . കരിവെള്ളൂർ, സി.പി.എം മുൻ കരിവെള്ളൂർ നോർത്ത് ലോക്കൽ കമ്മറ്റി അംഗം ) സുബൈദ , മൈമൂന,സൈനുദ്ദീൻ, ഖദീജ, റസാഖ് (സംഗീതജ്ഞൻ) അഷറഫ് (റിട്ട. വില്ലേജ് ഓഫീസർ ) പരേതനായ മഹജൂബ്
മരുമക്കൾ:ടി.കെ സൈനബ, കൗലത്ത്, നസീമ, താഹിറ കെ.പി.(ജി.വി എച്ച് എസ്. പയ്യന്നൂർ ) പരേതരായ ഖാലിദ് , മുഹമ്മദ് കുഞ്ഞി വി.കെ., എം. ടി.പി. അലി.
ഖബറടക്കം കരിവെള്ളൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.