നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ കരിങ്ങാട്ട് പത്മിനി അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.കെ കുഞ്ഞമ്പു നായർ. മക്കൾ: ലതിക, രത്നാകരൻ നായർ (മന്നം പുറത്ത് കാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ), പങ്കജാക്ഷൻ(ബോംബെ), അനിത, നരേന്ദ്രൻ(സംഗീത അദ്ധ്യാപകൻ). മരുമക്കൾ: മുരളീധരൻ ടി പി, സുരേന്ദ്രൻ നായർ, സുമതി , ബിന്ദു, സജിത. സഹോദരങ്ങൾ: നളിനി അമ്മ, പരേതരായ ജാനകിയമ്മ, സൗദാമിനി അമ്മ.