ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ ജീവനക്കാരി കണ്ണോത് കാർത്യായനി(73) അന്തരിച്ചു. പരേതനായ രാഘവൻ ആണ് ഭർത്താവ് . മകൻ: അശോകൻ.സഹോദരങ്ങൾ: കണ്ണൻ, ഗോവിന്ദൻ,പരേതരായ അമ്പു, നാരായണൻ. Related Posts:പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.തോട്ടുംപുറത്തെ മല്ലക്കര കണ്ണൻ അന്തരിച്ചു.വെടിക്കെട്ട് ദുരന്തം:കിനാവൂർ കണ്ണൻകുന്നു ശ്രീ…ആണൂർ സെൻട്രലിലെ കരിയാന്തിൽ ദേവകി നിര്യാതയായിചായ്യോത്ത് പള്ളിയത്ത് കള്ളിപ്പാൽ വീട്ടിൽ ലക്ഷ്മിയമ്മ…ദയരന്റെ മാധവി അന്തരിച്ചു