കാഞ്ഞങ്ങാട്ടെ പ്രമുഖ ആധാരമെഴുത്ത് കാരനും കോൺഗ്രസ്സ് നേതാവുമായിരുന്ന ചെമ്മട്ടംവയൽ അത്തിക്കോത്തെ കെ.വി. രവീന്ദ്രൻ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിൽസയിലായിരുന്നു.
ഭാര്യ റീന മക്കൾ: നന്ദു, നന്ദന സഹോദരങ്ങൾ പരേതനായ കെ.വി. കൃഷ്ണൻ, വിനോദൻ, രമണി, ജാനകി ബിന്ദു