The Times of North

കാനത്തിൽ തമ്പായി അമ്മ അന്തരിച്ചു

നീലേശ്വരം: ചായ്യോത്ത് കാനത്തിൽ തമ്പായി അമ്മ (80)അന്തരിച്ചു. ഭർത്താവ് പരേതനായ കെ.കുഞ്ഞിക്കണ്ണൻ നായർ. മകൻ: രാമകൃഷ്ണൻ (സിൻസിയർ ഡ്രൈവിംഗ് സ്കൂൾ ചായ്യോത്ത്), മരുമകൾ: പി.ജിഷ പ്രൊഫസർ നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ്).
സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ (പുതുക്കുന്ന്), നാരായണൻ (പയ്യംകുളം) കുഞ്ഞിപ്പാർവ്വതി (ചായ്യോത്ത്), നാരായണി (പരവനടുക്കം),പരേതയായ കാനത്തിൽ മാധവി.

Read Previous

അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73