വാഴക്കോട് കല്യോട്ടൻ വീട്ടിൽ കമ്മാടത്തുഅമ്മ (80) അന്തരിച്ചു.
ഭർത്താവ് പരേതനായ കാഞ്ഞങ്ങാടൻ കണ്ണൻ. മക്കൾ: ചന്ദ്രൻ (ഓട്ടോ ഡ്രൈവർ മാവുങ്കാൽ ) ,ഗോപാലകൃഷ്ണൻ ,സാവിത്രി ,ബിന്ദു (വിട്ടൽ ക്യാഷു കോട്ടപ്പാറ) .മരുമക്കൾ: ശ്രീജ ,ലീല (വിട്ടൽ ക്യാഷു കോട്ടപ്പാറ) ,ശ്രീധരൻ (കോട്ടൂർ),രാജീവൻ (പള്ളിപ്പുറം ഇലക്ട്രിക്കൽ നീലേശ്വരം) .
സഹോദരി: തമ്പായി (മോലോത്തുങ്കാൽ ) .
Tags: death