The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

നീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി അന്തരിച്ചു

നീലേശ്വരം : തോട്ടുംപുറത്തെ പരേതനായ ഇട്ടപ്പുറത്ത് അമ്പൂഞ്ഞിയുടെ ഭാര്യ പത്രവളപ്പിൽ കല്ല്യാണി (80) അന്തരിച്ചു. മക്കൾ തങ്കമണി , രവീന്ദ്രൻ, നാരായണൻ (ഗൾഫ് ) പ്രകാശൻ (സി.പി.ഐ.എം തോട്ടുംപുറം ബ്രാഞ്ച് അംഗം),രാജൻ , സത്യൻ മരുമക്കൾ ഭാസ്ക്കരൻ പുത്തൂര് , ബേബി കിഴക്കേമുറി, ലക്ഷ്മി ഉദുമ (സി.പി.ഐ.എം തോട്ടുംപുറം ബ്രാഞ്ച് അംഗം) നിഷ നീലായി ( സി.പി.ഐ.എം തോട്ടുംപുറം ബ്രാഞ്ച് അംഗം) അനിത കുറ്റിക്കോൽ ( കുറ്റിക്കോൽ പഞ്ചായത്ത് ജീവനക്കാരി) ദിവ്യ മുണ്ടേമ്മാട് സഹോദരങ്ങൾ ജനാർദ്ധനൻ മുണ്ടേ മ്മാട് , ചിരുതകുഞ്ഞി തോട്ടുംപുറം, ലക്ഷ്മി കാരിയിൽ, പരേതരായ നാരായണി, മാധവി
സംസ്കാരം നാളെ രാവിലെ 10 മണിക്ക്  കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ.

Read Previous

അനധികൃത മത്സ്യബന്ധനം: പിടിയിലായ രണ്ട് കർണ്ണാടക ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്

Read Next

ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73