The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമ സഹകരണ സംഘം പുതിയ ഓഫിസ് ഉദ്ഘാടനംചെയ്തു

നീലേശ്വരം റെയിഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമ സഹകരണ സംഘം പുതിയ ഓഫിസിന്റെ ഉദ്ഘാടനം. മുൻ എം.പി.പി. കരുണാകരൻ നിർവ്വഹിച്ചു. നീലേശ്വരം മുനിസിപ്പൽ ചെയർ പേഴ്സൺ ടി.വി. ശാന്ത അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ അസി. രജിസ്ട്രാർ ശ്രീ. രാജഗോപാലൻ സ്ട്രോങ്ങ് റും ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ പൊതുമാരാമത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ.പി. രവീന്ദ്രൻ ആദ്യനിക്ഷേപം സ്വീകരിച്ചു. ചടങ്ങിൽ കൗൺസിലർമാരായ പി.കുഞ്ഞിരാമൻ, പി.സുഭാഷ്, ഇ.ഷജീർ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡണ്ട് പി.മധു. സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.വി. മധു നന്ദിയും പറഞ്ഞു.

Read Previous

പുഴയിൽ കുളിക്കാനിറങ്ങിയ 2 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

Read Next

കടലോരം ശുചീകരിച്ച് നഗരസഭ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73