ബങ്കളം:കക്കാട്ട് പ്രവാസി അസോസിയേഷൻ രണ്ടാമത് ജനറൽ ബോഡിയോഗം കോട്ടപ്പുറം ഹൗസ് ബോട്ടിൽ നടന്നു. യോഗത്തിൽ 9 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.
രാജേഷ് കരിച്ചേരി(പ്രസിഡന്റ്),
വിജയൻ വടക്കിനി ( (വൈസ് പ്രസിഡന്റ്),
പ്രസാദ് തെക്കേവീട് (സെക്രട്ടറി),
പ്രസാദ് പുതിയപുരയിൽ, വിനോദ് കരിച്ചേരി (ജോ സെക്രട്ടറി),
സുധീഷ് കരിച്ചേരി (ട്രഷറർ),
രാജീവൻ എ വി (വെൽഫയർ കൺവീനർ)
ബാലകൃഷ്ണൻ എറുവാട്ട്(ചാരിറ്റി കൺവീനർ ).