The Times of North

Breaking News!

ഗുരുതര കരൾ രോഗം ബാധിച്ച യുവാവ് ചികിത്സാസഹായം തേടുന്നു   ★  ഹണി റോസ് കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായത് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടയിൽ   ★  എരിക്കുളം എടത്തരത്തിൽ കർത്തമ്പു അന്തരിച്ചു   ★  ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ   ★  കാലാവസ്ഥയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. : കൊടക്കാട് നാരായണൻ   ★  കലാഭവൻ മണി സ്മാരക നർത്തകി പുരസ്കാരം അനഘ ബാബുവിന്   ★  പെരിയ ഇരട്ടക്കൊല കേസ്; കെവി കുഞ്ഞിരാമന്‍ അടക്കം 4 പ്രതികൾക്ക് ആശ്വാസം ജാമ്യം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി   ★  കണ്ണൂരിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു   ★  കുർബാനയ്ക്ക് പോകുന്നതിന് ചൊല്ലി തർക്കം ഭാര്യയെ അടിച്ചും മകനെ കടിച്ചും പരിക്കേൽപ്പിച്ചു   ★  ബസ് സ്കൂട്ടിയിൽ ഇടിച്ച് അമ്മക്കും മകൾക്കും പരിക്ക്

കടത്തനാട് ഉദയവർമ്മ രാജ പുരസ്കാരം നേടിയ ഡോ: എം.എസ് നായരെ അനുമോദിച്ചു

കടത്തനാട് ഉദയവർമ്മ രാജ പുരസ്കാരം നേടിയ ഡോ: എം.എസ് നായരെ ആൾ ഇന്ത്യ ബിഎസ്സ്, എൻ.എൽ ടെലികോം പെൻഷണേഴ്സ് അസ്സോസിയേഷൻ (എ.ഐ. ബി.ഡി. പി.എ.) ചെറുവത്തൂർ ഘടകം അനുമോദിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.മോഹനൻ പൊന്നാട അണിയിച്ചു. കെ.കെ. വി. നാരായണൻ അധുക്ഷംവഹിച്ചു. കെ. കുഞ്ഞിരാമൻ, സി.വിജയൻ , വി. പി. ബാലചന്ദ്രൻ, കെ.വി. ബാലകൃഷ്ണൻ, പി.വിജയകുമാർ, വി. കരുണാകരൻ , പി.ടി. നാരായണൻ എന്നിവർ സംസാരിച്ചു

Read Previous

നൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചു

Read Next

സഹകരണജനാധിപത്യ വേദി ഹൊസ്ദുർഗ്ഗ് താലൂക്ക് നേതൃയോഗം ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉൽഘാടനം ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73