The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

കടലാടിപ്പാറയിലെ സ്ഫോടനം: പിറന്നാൾ ആഘോഷത്തിന്റെ വെടിക്കെട്ട്

ഇന്നലെ മേഘ വിസ്ഫോടനം ഉണ്ടായ കിനാനൂർ – കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കടലാടി പാറയിൽ ഉണ്ടായ സ്ഫോടനം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ട് ആണെന്ന് സ്ഥിരീകരിച്ചു. കടലാടിപ്പാറയിൽ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് മുപ്പതിനായിരത്തോളം രൂപയുടെ വെടി പൊട്ടിച്ചിരുന്നുവത്രേ ഇതാണ് മേഘ വിസ്ഫോടനത്തിന് പിന്നാലെ ഉണ്ടായ സ്ഫോടനം ആണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചത് . ഇന്നലെ രാത്രി 7:45 നു ശേഷം പത്തോളം തവണ തീഗോളത്തോടെ സ്ഫോടനം ഉണ്ടായെന്നാണ് നാട്ടുകാർ പറഞ്ഞത്. ഇതോടെ ജനങ്ങൾ ഭീതിയിലാകുകയും ചെയ്തു. ഇതേക്കുറിച്ച് ശാസ്ത്രീയ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ ആയിരുന്നു ഈ സ്ഫോടനം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടാണെന്ന് തിരിച്ചറിഞ്ഞത് .

Read Previous

മന്ദംപുറത്തെ പി അനീഷ് അന്തരിച്ചു

Read Next

കെ സുരേന്ദ്രനെതിരായ കേസ്‌, സിപിഐ എമ്മിന്റെ ഇച്ഛാശക്തിയെ അളക്കാൻ യുഡിഎഫിനാവില്ല: എം വി ബാലകൃഷ്‌ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73