The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെ. വി. ഭാസ്കരൻ്റെ 10-ാം ചരമവാർഷികം ആചരിച്ചു

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോൺഗ്രസ്‌ നേതാവായിരുന്ന കെ. വി. ഭാസ്കരൻ്റെ 10-ാം ചരമവാർഷികം കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ചോയ്യം കോട് രാജീവ്ഭവനിൽ ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡൻ്റ് ഉമേശൻ വേളൂർ ഭാസ്ക്കരനെ അനുസ്മരിച്ചു. പുഷ്പാർച്ചനയ്ക്ക് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജ്ത്ത് ചോയ്യംകോട് ‘മണ്ഡലം ട്രഷറർ ജനാർദ്ദനൽ കക്കോൾ, മണ്ഡലം സെക്രട്ടറിമാരായ ബാലഗോപാലൻ കാളിയാനം, രാകേഷ് കുവാറ്റി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വിഷ്ണു പ്രകാശ്, ഭാസ്ക്കരേട്ടൻ്റെ മകളും മണ്ഡലം കോൺഗ്രസ് സെക്രട്ടറിയുമായ ഷൈലജ മുരളീധരൻ,ബൂത്ത് പ്രസിഡൻ്റ്മാരായ ടോമി മണിയഞ്ചിറ, കോൺഗ്രസ് പ്രവർത്തകരായ ‘ജിതിൻരാജ്, രവീന്ദ്രൻ ചെറുവ തുടങ്ങിയവർ നേതൃത്വം നല്കി.

Read Previous

അരളിപ്പൂ വിലക്കി മലബാർ ദേവസ്വം ബോർഡും; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും

Read Next

ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ പോയ യുവ അദ്ധ്യാപിക പനി ബാധിച്ച് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!