കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. തിരഞ്ഞെടുപ്പിനെ നേരിടാൻ പൂർണ്ണ ആത്മവിശ്വാസമുണ്ട്. തീയതി ഏതായാലും യുഡിഎഫ് തയ്യാറാണ്. കേരളത്തിൽ 20 ൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരൻ പറഞ്ഞു. Related Posts:‘പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും, കണ്ണൂരിൽ…സി. പി. എം. ബളാൽ ലോക്കൽ കമ്മറ്റിയിൽ നിന്നും പുറത്തായ…പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ…തിരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം…കെപിസിസി 'സമരാഗ്നി'ക്ക് കാസര്‍കോട് തുടക്കം;…സി പി എം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി…