The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു 

കാഞ്ഞങ്ങാട് സൗത്ത് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജിന്റെ ഉദ്ഘാടനം നടന്നു ഇതോടൊപ്പം പൂർവ്വ അധ്യാപക സംഗമവും നടത്തി

നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അനീഷൻ സ്റ്റേജ് ഉദ്ഘാടനം നിർവഹിച്ചു. കവിയും സാംസ്കാരിക പ്രവർത്തകനുമായ സി എം വിനയചന്ദ്രൻ മാസ്റ്റർ പൂർവ്വ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡന്റ് കെ വി സുധീഷ് അധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപകൻ സതീശൻ ആർ സ്വാഗതം പറഞ്ഞു കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാനും സംഘാടകസമിതി ചെയർമാനുമായ വി വി രമേശൻ ഗുരുശ്രേഷ്ഠരെ ആദരിച്ചു എസ് എം സി ചെയർമാൻ അബ്ദുൽ നസീർ പിടിഎ വൈസ് പ്രസിഡന്റ് സുലേഖ മദർ പിടിഎ പ്രസിഡന്റ് രചന പ്രിൻസിപ്പാൾ ഇൻചാർജ് ഹേമ മാലിനി സീനിയർ അസിസ്റ്റന്റ് ശാരദ സി റിട്ടയേഡ് എസ് എ രമേശൻ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് കെ പി നന്ദിയും പറഞ്ഞു

Read Previous

നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു

Read Next

ലോക സാക്ഷരത ദിനം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!