നീലേശ്വരം: കിഴക്കൻ കൊഴുവൽ കോയിച്ചേരി വീട്ടിൽ കെ. പാർവ്വതി അമ്മ (85)അന്തരിച്ചു.മക്കൾ:നിർമ്മല, ഹേമലത,ഗീത,ബേബി രജനി. മരുമക്കൾ:
വേണുഗോപാലൻ, സി മുരളി ഷെട്ടി, രാധാകൃഷണൻ,രമേശൻ. സഹോദരങ്ങൾ:
ദാമോദരൻ നായർ, ഗോപാലകൃഷ്ണൻ നായർ, ഗോപി നാഥൻ നായർ, രത്നാവതി, ബാലാമണി, സുശീല, പരേതരായ പത്മനാഭൻ നായർ, രാമചന്ദ്രൻ നായർ.