നീലേശ്വരം ചിറപ്പുറത്തെ കെ മൊയ്തു (86) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ് കുഞ്ഞി, സുബൈദ, നാസർ. മരുമക്കൾ: ഹയറുന്നീസ, മിസ്രിയ , ഉസ്മാൻ. നീലേശ്വരം സവ്വീസ് സഹകരണ ബേങ്കിൻ്റെ ആദ്യകാല ജീവനക്കാരനായിരുന്നു. Related Posts:ചെമ്പരിക്ക ഖാസി റോഡിലെ ബീഫാത്തിമ മരണപ്പെട്ടുഎംഎൽഎ പ്രസ്താവന തിരുത്തണം എയിംസ് ജനകിയ കുട്ടായാമസുബൈദ അബൂബക്കറിന്റെ ഭാര്യ അന്തരിച്ചുആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ…രാമന്തളിയിലെ നങ്ങാരത്ത് അബ്ദുറഹിമാൻ അന്തരിച്ചുകൺസ്യൂമർഫെഡ് സഹകരണ ഓണ വിപണി തുറന്നു