കെ.കെ. ബാബുവിനെ കെ പി സി ഗാന്ധിദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറും മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റുംകൂടിയാണ് കെ കെ ബാബു. Related Posts:മുൻ നിലേശ്വരം നഗരസഭ കൗൺസിലർ വി.എം.പുരുഷോത്തമൻ അന്തരിച്ചുതട്ടിപ്പുകാർ കൊറിയറായും; കൊറിയര്‍ സര്‍വീസിന്റെ…മോഹൻലാൽ വീണ്ടും 'അമ്മ' പ്രസിഡന്റ്മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ…പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നീലേശ്വരം ഏരിയാ…പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണം:…